PM Modi To Give Away Social Media Accounts To Women | Oneindia Malayalam

2020-03-03 567

PM Modi To Give Away Social Media Accounts To Women

ജീവിതം കൊണ്ടും പ്രവൃത്തി കൊണ്ടും നമ്മളെ പ്രചോദിപ്പിച്ചിട്ടുളള സ്ത്രീകള്‍ക്കായി ഈ വനിതാ ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വിട്ടുകൊടുക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാന്‍ ഇത് വഴി അവര്‍ക്ക് സാധിക്കും.
#SheInspiresUs #NarendraModi #ModiQuitsSocialMedia